മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു | 21 കോടി രൂപ വിലമതിക്കുന്ന ആറ് കിലോഗ്രാമോളം മെത്താംഫെറ്റാമൈന്‍ ലഹരി മരുന്നുമായി മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം ബെംഗളൂരുവില്‍ പിടിയിലായി . ഡല്‍ഹി പോലീസാണ് സംഘത്തെ പിടികൂടിയത്. മലയാളികളായ എ എം സുഹൈല്‍ (31), കെ എം …

മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം ബെംഗളൂരുവില്‍ പിടിയില്‍ Read More