അർബുദ രോഗബാധയെ തുടർന്ന് മലയാളി നഴ്സ് യുകെയിൽ നിര്യാതയായി
ലണ്ടൻ: യുകെയിൽ നഴ്സായിരുന്ന തൊടുപുഴ സ്വദേശിനി അർബുദ രോഗബാധയെ തുടർന്ന് നിര്യാതയായി. വെസ്റ്റ് സസെക്സിന് സമീപം ചിചെസ്റ്ററിൽ താമസിച്ചിരുന്ന റെജി ജോണി (49) ആണ് മരിച്ചത്. 2023 ഏപ്രിൽ 18ന് ആയിരുന്നു അന്ത്യം. ചെസ്റ്റർ എൻ.എച്ച്.എസ് ഹോസ്‍പിറ്റലിലെ ബാൻഡ് 7 നഴ്സായിരുന്നു. …
അർബുദ രോഗബാധയെ തുടർന്ന് മലയാളി നഴ്സ് യുകെയിൽ നിര്യാതയായി Read More