മലയാളി നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈറ്റ്‌ സിറ്റി : മലയാളി നഴ്‌സിനെ കുവൈറ്റില്‍ ഇബന്‍സിന ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ ജാസിലിന്‍ (35) ആണ്‌ മരിച്ചത്‌. 2021 ഒക്ടോബര്‍ 2ന്‌ വെളളിയാഴ്‌ച വൈകിട്ടോടെയാണ്‌ ജാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.ആത്മഹത്യയാണെന്നാണ്‌ പ്രാഥമിക …

മലയാളി നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Read More

മുംബൈയില്‍ നഴ്‌സായ മലയാളി യുവാവ്‌ തമസ സ്ഥലത്ത്‌ മരിച്ച നിലയില്‍

മുംബൈ : നഴ്‌സായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ അന്ധേരിയിലെ സാക്കിനക്കയിലെ താമസ സ്ഥലത്താണ്‌ മൃതദേഹം കണ്ടെത്തിയത്‌. തൃശൂര്‍ കുന്നപ്പിളളിയില്‍ പറമ്പിലക്കാടന്‍ വീട്ടില്‍ അരുണ്‍(35)ആണ്‌ മരിച്ചത്‌. മരണ കാരണം വ്യക്തമല്ല. അരുണിന്റെ സുഹൃത്താണ്‌ സാക്കിനക്കയിലെ താമസസ്ഥലത്ത്‌ മരിച്ച നിലയില്‍ …

മുംബൈയില്‍ നഴ്‌സായ മലയാളി യുവാവ്‌ തമസ സ്ഥലത്ത്‌ മരിച്ച നിലയില്‍ Read More

ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു, മതിയായ ചികിത്സ കിട്ടാതെയാണ് മരണമെന്ന് ബന്ധുക്കള്‍

കൊല്ലം: ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം സ്വദേശിനി ആര്‍ രഞ്ചു (29) ആണ് മരിച്ചത്. 12/05/21 ബുധനാഴ്ചയാണ് രഞ്ചു മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് രഞ്ചു മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നിരവധി വര്‍ഷങ്ങളായി ഉത്തര്‍പ്രദേശില്‍ നഴ്‌സായി …

ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു, മതിയായ ചികിത്സ കിട്ടാതെയാണ് മരണമെന്ന് ബന്ധുക്കള്‍ Read More

ഡല്‍ഹിയില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

മാവേലിക്കര: എട്ടുമാസം ഗര്‍ഭിണിയായ മലയാളി നഴ്‌സ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ചെന്നിത്തല ചെറുകോല്‍കുന്നേല്‍ പടീറ്റതില്‍ ബേബി-ലീലാമ്മ ദമ്പതികളുടെ മകള്‍ ഷീബ സന്തോഷ് (37) ആണ് മരിച്ചത്. മൂന്നുവര്‍ഷമായി ഡല്‍ഹി കാര്‍ലാ ആശുപത്രിയിലാണ് ജോലി. നാലുദിവസങ്ങള്‍ക്കുമുമ്പാണ് ഷീബക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ …

ഡല്‍ഹിയില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു Read More