ഹാത്രാസ്-മലയാളിയായ ഓൺലൈൻ മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ

ലഖ്‌നൗ: ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ സന്ദര്‍ശിക്കാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്. മലയാളിയായ ഓൺലൈൻ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെയാണ് അറസ്റ്റ് ചെയ്തത്. ഹാത്രാസിലെ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചുവെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാനും ശ്രമിച്ചെന്നുമാരോപിച്ചാണ് അറസ്റ്റ്. …

ഹാത്രാസ്-മലയാളിയായ ഓൺലൈൻ മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ Read More