ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജിദ്ദയിൽ മരിച്ചു

കോഴിക്കോട്: അണ്ടോണ, ചക്കിക്കാവ് , തെക്കേ തൊടിയിൽ കോയ (56) യാണ് മരിച്ചത് . ജിദ്ദയിലെ ഹംദാനിയയിൽ കഴിഞ്ഞ ദിവസമായിരുന്നു മരണം. ജോലിക്കിടെ റൂമിൽ പോയ ശേഷം തിരികെ വരാതിരുന്നതിനെ തുടർന്ന് തിരക്കിയെത്തിയ സുഹൃത്തുക്കളാണ് ഇദ്ദേഹത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടത് …

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജിദ്ദയിൽ മരിച്ചു Read More