
റിപ്പോര്‍ട്ട്
ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട് പ്രവാസിയായ മലയാളി തൂങ്ങി മരിച്ചു
By ന്യൂസ് ഡെസ്ക്
•
January 24, 2021
ഒമാൻ: മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് ആത്മഹത്യ ചെയ്യാന്‍ പോകുന്നതിനെ സൂചിപ്പിച്ച് പ്രവാസി മലയാളിയുടെ ഫേസ്ബുക്ക് കുറിപ്പും തൊട്ടുപിന്നാലെ ആത്മഹത്യയും. പത്തനംതിട്ട സ്വദേശിയായ പ്രശാന്ത് തമ്പിയാണ് ഫേസ്ബുക്കില്‍ ആത്മഹത്യാ കുറിപ്പ് പ്രസിദ്ധീകരിച്ച് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് പ്രശാന്ത് ഫേസ്ബുക്കില്‍ ആത്മഹത്യാകുറിപ്പ്...
Read full story

