മലയാലപ്പുഴ കേസില്‍ മന്ത്രവാദിനിക്ക് ജാമ്യം; ഗുരുതര വകുപ്പുകള്‍ ചുമത്തിയില്ലെന്ന് ആക്ഷേപം

പത്തനംതിട്ട: മന്ത്രവാദ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മലയാലപ്പുഴയിലെ മന്ത്രവാദിനിക്ക് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടുള്ള ജാമ്യമാണ് കോടതി അനുവദിച്ചത്. മന്ത്രവാദിനിക്കെതിരായ പരാതികളുടെ വിവരങ്ങള്‍ പൊലീസ് കോടതിയെ അറിയിക്കാതിരുന്നതോടെയാണ് ജാമ്യം ലഭിക്കാന്‍ സാഹചര്യം ഒരുങ്ങിയതെന്ന പരാതി ഉയരുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉപയോഗിച്ച് മന്ത്രവാദം …

മലയാലപ്പുഴ കേസില്‍ മന്ത്രവാദിനിക്ക് ജാമ്യം; ഗുരുതര വകുപ്പുകള്‍ ചുമത്തിയില്ലെന്ന് ആക്ഷേപം Read More