മലയാലപ്പുഴയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘം, ക്രൂരമായി മർദ്ദിച്ചു; പിന്നിൽ അടുപ്പമുള്ളയാൾ
പത്തനംതിട്ട: മലയാലപ്പുഴയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമെന്ന് വിവരം. 02/03/23 വ്യാഴാഴ്ച രാത്രിയാണ് മലയാലപ്പുഴ സ്വദേശിയായ അജേഷ് കുമാറിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് ക്രൂരമായി മർദ്ദിച്ച ശേഷമാണ് എറണാകുളത്തേക്കുള്ള വഴിയിൽ ഉപേക്ഷിച്ചത്. തട്ടിക്കൊണ്ടുപോകലിനും ക്വട്ടേഷനും പിന്നിൽ അജേഷ് കുമാറുമായി …
മലയാലപ്പുഴയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘം, ക്രൂരമായി മർദ്ദിച്ചു; പിന്നിൽ അടുപ്പമുള്ളയാൾ Read More