മലയാള ദിനം ഭരണഭാഷാ വാരാഘോഷം മത്സര ഫലങ്ങള്‍ പ്രഖ്യാപിച്ചു
ഇടുക്കി : നവംബര്‍ ഒന്ന് മലയാള ദിനമായും ഏഴുവരെ ഭരണഭാഷാ വാരമായും ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഒണ്‍ലൈന്‍ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി വിഭാഗം കുട്ടികള്‍ക്കായി നടത്തിയ കവിതാലാപന മത്സരത്തില്‍ കട്ടപ്പന സെന്റ് സെബാസ്റ്റ്യന്‍സ് …
മലയാള ദിനം ഭരണഭാഷാ വാരാഘോഷം മത്സര ഫലങ്ങള്‍ പ്രഖ്യാപിച്ചു Read More