എഴുത്തച്ഛൻ മലയാളസാഹിതി സ്മൃതി പുരസ്കാരം വിഎസ് രഞ്ജിത്തിന്

കോഴിക്കോട്: എഴുത്തച്ഛൻ മലയാളസാഹിതി കേന്ദ്രം ഏർപ്പെടുത്തിയ എഴുത്തച്ഛൻ മലയാള സാഹിതി സ്മൃതി പുരസ്കാരത്തിന് 24 കൊച്ചി റീജിയണൽ ചീഫ് വി.എസ് രഞ്ജിത്ത് അർഹനായി. “നിരുപാധികം” എന്ന കവിത സമാഹാരത്തിനാണ് പുരസ്കാരം. സിദ്ധാർത്ഥൻ, സി ആർ ദാസ്, പവിത്രൻ തീക്കുനി, എം കെ …

എഴുത്തച്ഛൻ മലയാളസാഹിതി സ്മൃതി പുരസ്കാരം വിഎസ് രഞ്ജിത്തിന് Read More