മലപ്പുറം: സ്‌പെഷ്യല്‍ പെര്‍മിറ്റ് അനുവദിക്കും

മലപ്പുറം: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ വിവിധ സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് പോയിട്ടുള്ള വാഹനങ്ങളുടെ സ്‌പെഷ്യല്‍ പെര്‍മിറ്റ് കാലാവധി അവസാനിച്ചവയ്ക്ക് പുതിയ സ്‌പെഷ്യല്‍ പെര്‍മിറ്റ് അനുവദിക്കുമന്ന് മലപ്പുറം ആര്‍ ടി ഒ അറിയിച്ചു. ഓണ്‍ലൈന്‍ മുഖേന ഫീസ് …

മലപ്പുറം: സ്‌പെഷ്യല്‍ പെര്‍മിറ്റ് അനുവദിക്കും Read More