സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

മലപ്പുറം: സംസ്ഥാനത്തെ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ അനധികൃത പണമിടപാടുകളും ക്രമക്കേടുകളും നടക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് സംഘം സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരിശോധന നടത്തിയത്. ആധാരമെഴുത്തുകാരന്റെ കൈയില്‍നിന്ന് പിടിച്ചെടുത്തത് 26,000 …

സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന Read More

തിരുവനന്തപുരം: കാഴ്ച പരിമിതരായ ഓഡിയോ എഡിറ്റർമാർക്ക് അവസരം

തിരുവനന്തപുരം: എസ്.സി.ഇ.ആർ.ടി കേരളയുടെ ആഭിമുഖ്യത്തിൽ കാഴ്ച പരിമിതരായ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി റഫറൻസ് പുസ്തകങ്ങൾ ശ്രവ്യരൂപത്തിലേക്ക് മാറ്റുന്ന ‘ശ്രുതിപാഠം’ പദ്ധതിയിൽ  ഓഡിയോ എഡിറ്റിംഗ് നിർവഹിക്കാൻ പരിചയസമ്പരായ കാഴ്ച പരിമിതർക്ക് അവസരമൊരുക്കുന്നു. സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയിലുൾപ്പെടുത്തി 100 പുസ്തകങ്ങൾ ശ്രവ്യ രൂപത്തിലേക്ക് മാറ്റാനാണ് …

തിരുവനന്തപുരം: കാഴ്ച പരിമിതരായ ഓഡിയോ എഡിറ്റർമാർക്ക് അവസരം Read More

മലപ്പുറം ജില്ലയിലെ സ്പെഷ്യല്‍ തപാല്‍ ബാലറ്റ്: തപാലിലൂടെയും അയയ്ക്കും

മലപ്പുറം: കോവിഡ് ബാധിതര്‍ക്കും ക്വാറന്റീ നിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് ബാലറ്റുകള്‍ തപാലിലൂടെയും അയച്ച് കൊടുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. നിലവില്‍ സര്‍ട്ടിഫൈഡ് ലിസ്റ്റിലുള്ളവര്‍ക്ക് സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍ താമസ സ്ഥലത്ത് നേരിട്ടെത്തിയാണ് …

മലപ്പുറം ജില്ലയിലെ സ്പെഷ്യല്‍ തപാല്‍ ബാലറ്റ്: തപാലിലൂടെയും അയയ്ക്കും Read More

22കാരനെ തട്ടിക്കൊണ്ടുപോയി നഗ്ന ചിത്രം പകര്‍ത്തി

മലപ്പുറം: 22കാരനെ തട്ടിക്കൊണ്ടുപോയി നഗ്ന ചിത്രം പകര്‍ത്തി സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്‌റ്റിലായി. മഞ്ചേരി സ്വദേശികളായ പൂളക്കുന്നന്‍ സജാത്‌ റോഷന്‍, നറുകര അത്തിമണ്ണില്‍ അനസ്‌, പാണ്ടിക്കാട്‌ സ്വദേശിനി മീനാട്ടുകുഴി സിദ്ധിക്ക്‌, എന്നിവരാണ്‌ പിടിയിലായത്‌. മലപ്പുറം പോലീസാണ്‌ ഇവരെ …

22കാരനെ തട്ടിക്കൊണ്ടുപോയി നഗ്ന ചിത്രം പകര്‍ത്തി Read More

വോട്ടിങ് യന്ത്രം: വിതരണത്തിനുള്ള സമയക്രമം നിശ്ചയിച്ചു

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിതരണത്തിനും കാന്‍ഡിഡേറ്റ് സെറ്റിങിനും (വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് പതിക്കല്‍) സമയക്രമം നിശ്ചയിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. ഡിസംബര്‍ 14ന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് …

വോട്ടിങ് യന്ത്രം: വിതരണത്തിനുള്ള സമയക്രമം നിശ്ചയിച്ചു Read More

മലപ്പുറം ജില്ലയിലെ പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോര്‍ഡുകള്‍ നീക്കി

മലപ്പുറം : പൊതുസ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍  നീക്കം ചെയ്തു. മലപ്പുറം നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ച പരസ്യബോര്‍ഡുകളും പോസ്റ്ററുകള്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ മാറ്റി. അസിസ്റ്റന്റ് കലക്ടര്‍  …

മലപ്പുറം ജില്ലയിലെ പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോര്‍ഡുകള്‍ നീക്കി Read More

പൊതുസ്ഥലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ എഴുത്തുകളും പ്രചരണ ബോര്‍ഡുകളും നീക്കം ചെയ്യണം

മലപ്പുറം: പൊതുസ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപാര്‍ട്ടികളും സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും എഴുത്തുകള്‍ മായ്ക്കുകയും ചെയ്യണമെന്ന് സമിതി  ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ  അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന മാതൃകാ പെരുമാറ്റ ചട്ട ലംഘനങ്ങള്‍ പരിശോധിക്കുന്നതിനുള്ള സമിതി നിര്‍ദേശം നല്‍കി. മാതൃക പെരുമാറ്റചട്ടം …

പൊതുസ്ഥലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ എഴുത്തുകളും പ്രചരണ ബോര്‍ഡുകളും നീക്കം ചെയ്യണം Read More

തദ്ദേശഭരണ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി അവസാനിച്ചു

മലപ്പുറം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള സമയ പരിധി പൂര്‍ത്തിയായി. പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഭരണാധികാരികള്‍ അംഗീകരിച്ച പത്രികകള്‍ പിന്‍വലിക്കാനാണ് അവസരമുണ്ടായിരുന്നത്. ഇന്നലെ (നവംബര്‍ 23) വൈകീട്ട് 7.30 വരെയുള്ള കണക്കനുസരിച്ച് മലപ്പുറം ജില്ലയിലെ 94 …

തദ്ദേശഭരണ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി അവസാനിച്ചു Read More

തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സുക്ഷ്മ പരിശോധന പൂര്‍ത്തിയായി

23 ന് പത്രിക പിന്‍വലിക്കല്‍ പൂര്‍ത്തിയായ ശേഷം മത്സര ചിത്രം തെളിയും മലപ്പുറം: ജില്ലയില്‍ 94 ഗ്രാമ പഞ്ചായത്തുകളിലേക്കും 12 നഗരസഭകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സുക്ഷ്മ പരിശോധന …

തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സുക്ഷ്മ പരിശോധന പൂര്‍ത്തിയായി Read More

നാമനിര്‍ദ്ദേശ പത്രിക സുക്ഷ്മ പരിശോധന: സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണം;മലപ്പുറം ജില്ലാ കലക്ടര്‍

മലപ്പുറം: കോവിഡ് പശ്ചാത്തലത്തില്‍ രോഗവ്യാപനം തടയുന്നതിനും നാമനിര്‍ദ്ദേശ പത്രികകളുടെ സുക്ഷ്മ പരിശോധന സുഗമമാക്കുന്നതിനും സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാല കൃഷ്ണന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. ഇന്ന് (നവംബര്‍ 20) സൂക്ഷമപരിശോധനാ സ്ഥലത്ത് …

നാമനിര്‍ദ്ദേശ പത്രിക സുക്ഷ്മ പരിശോധന: സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണം;മലപ്പുറം ജില്ലാ കലക്ടര്‍ Read More