കണ്ണൂരില്‍ യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം

കണ്ണൂര്‍ | തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കണ്ണൂരില്‍ സിപിഎം അക്രമം. കണ്ണൂരിലെ പാനൂരിലും ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി. പാനൂരില്‍ വാളുമായി യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടിലെത്തി സിപിഎം പ്രവര്‍ത്തകര്‍ ഒരാള്‍ക്കുനേരെ വടിവാള്‍ വീശുകയും …

കണ്ണൂരില്‍ യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം Read More

നടപ്പാക്കുന്നത് 2.75 കോടി രൂപയുടെ പ്രവൃത്തി;സഞ്ചാരികളുടെ മനം കവരാന്‍ മുനമ്പുകടവ്

മലയോര ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സഞ്ചാരികളുടെ മനം കവരാന്‍ ഒരുങ്ങി മലപ്പട്ടം പഞ്ചായത്തിലെ  മുനമ്പുകടവ്. മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി 2.75 കോടി  രൂപയുടെ പ്രവൃത്തിയാണ് ഇവിടെ നടക്കുന്നത്. ഇത് അന്തിമഘട്ടത്തിലാണ്. കണ്ണൂരിന്റെ മലയോര മേഖലകളിലേക്കുള്ള കവാടമായി കാണുന്ന …

നടപ്പാക്കുന്നത് 2.75 കോടി രൂപയുടെ പ്രവൃത്തി;സഞ്ചാരികളുടെ മനം കവരാന്‍ മുനമ്പുകടവ് Read More

കണ്ണൂർ: സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു

സ്ത്രീകളുടെ ഉന്നമനത്തിനായി പഠനം നടത്തി മലപ്പട്ടം പഞ്ചായത്ത് കണ്ണൂർ: സ്ത്രീകളുടെ ഉന്നമനത്തിനായി മലപ്പട്ടം ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ്, ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്ത്രീപദവി പഠന റിപ്പോർട്ട് തയ്യാറാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പ്രകാശനം ചെയ്തു. ഏത് …

കണ്ണൂർ: സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു Read More