കോട്ടയത്ത് സ്ഥിതി ഗുരുതരം ; കലക്ടർ സൈന്യത്തിന്റെ സഹായം തേടി; ഉരുൾപൊട്ടലുണ്ടായ പ്ലാപ്പള്ളിയിൽ കാണാതായ12 പേരിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു

കോട്ടയം: മഴക്കെടുതിയെ തുടർന്ന് കോട്ടയത്ത് ജില്ലാ കലക്ടർ സൈന്യത്തിന്റെ സഹായം തേടി. ഉരുൾപൊട്ടലുണ്ടായ കോട്ടയം പ്ലാപ്പള്ളിയിൽ കാണാതായ12 പേരിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തെ മൂന്ന് വീടുകൾ ഒലിച്ചുപോയി. ഇടുക്കിയിൽ കാർ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. തൊടുപുഴ കാഞ്ഞാറിലാണ് കാർ ഒഴുക്കിൽപ്പെട്ടത്. …

കോട്ടയത്ത് സ്ഥിതി ഗുരുതരം ; കലക്ടർ സൈന്യത്തിന്റെ സഹായം തേടി; ഉരുൾപൊട്ടലുണ്ടായ പ്ലാപ്പള്ളിയിൽ കാണാതായ12 പേരിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു Read More