ചാലക്കുടി തഹസില്‍ദാറുടെ വാഹനം ഓ​ഗസ്റ്റ് 2ന് രാത്രി മലക്കപ്പാറയില്‍വച്ച് കാട്ടാന ആക്രമിച്ചു

തൃശൂര്‍ | ചാലക്കുടി തഹസില്‍ദാര്‍ കെ എ ജേക്കബിന്റെ വാഹനം ഓ​ഗസ്റ്റ് 2 ശനിയാഴ്ച രാത്രി കാട്ടാന ആക്രമിച്ചു. കഴിഞ്ഞ ദിവസം നാലു വയസുകാരനെ പുലി ആക്രമിച്ച വീരാന്‍കുടി ഉന്നതിയിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മലക്കപ്പാറയില്‍ എത്തിയതായിരുന്നു തഹസില്‍ദാര്‍. മടങ്ങും വഴി …

ചാലക്കുടി തഹസില്‍ദാറുടെ വാഹനം ഓ​ഗസ്റ്റ് 2ന് രാത്രി മലക്കപ്പാറയില്‍വച്ച് കാട്ടാന ആക്രമിച്ചു Read More

മലപ്പുറം ജില്ലാ കളക്ടറേയും സംഘത്തേയും വഴിയില്‍ തടഞ്ഞ് ഒറ്റയാൻ

തൃശൂര്‍: മലക്കപ്പാറ ഹില്‍ സ്റ്റേഷനില്‍ വിനോദ സഞ്ചാരത്തിനെത്തിയ മലപ്പുറം ജില്ലാ കളക്ടര്‍ പ്രേംദാസും സംഘവും സഞ്ചരിച്ച കെഎസ്‌ആര്‍ടിസി ബസിന് നേരെ ഒറ്റയാന്റെ ആക്രമണ ശ്രമം.ഷോളയാര്‍ ആനക്കയത്താണ് ആന രാത്രി വഴി തടഞ്ഞത്. ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. ഷോളയാര്‍ കൊല്ലത്തിരുമേട് ഫോറസ്റ്റ് …

മലപ്പുറം ജില്ലാ കളക്ടറേയും സംഘത്തേയും വഴിയില്‍ തടഞ്ഞ് ഒറ്റയാൻ Read More

കാപ്പിക്കുരു വിൽപ്പനയ്ക്ക്

ആർ 332 ഷോളയാർ പട്ടികവർഗ സർവ്വീസ് സഹകരണ സംഘത്തിന്റെ തോട്ടത്തിൽ നൂറ് ശതമാനം ജൈവരീതിയിൽ കൃഷി ചെയ്ത 2000 കിലോയോളം വരുന്ന കാപ്പിക്കുരു വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. സീൽ ചെയ്ത ക്വട്ടേഷനുകൾ ജൂൺ 3 ന് വൈകിട്ട് 5 മണി വരെ മലക്കപ്പാറയിലെ …

കാപ്പിക്കുരു വിൽപ്പനയ്ക്ക് Read More

തൃശ്ശൂർ: അതിരപ്പിള്ളി ടൂറിസം വികസനം എം എൽ എയുടെ നേതൃത്വത്തിൽ യോഗം

തൃശ്ശൂർ: അതിരപ്പിള്ളി ടൂറിസം വികസനവുമായി ബന്ധപ്പെട്ട് സനീഷ് കുമാർ ജോസഫ് എം എൽ എയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് ചേംബറിൽ യോഗം ചേർന്നു. അതിരപ്പിള്ളിയുടെ സമഗ്ര ടൂറിസം വികസനത്തിന് മാത്രമായി മാസ്റ്റർ പ്ലാൻ വേണമെന്ന് എം എൽ എ യോഗത്തിൽ നിർദ്ദേശിച്ചു. സാധാരണക്കാരന് കൂടി ഗുണപ്രദമാകുന്ന …

തൃശ്ശൂർ: അതിരപ്പിള്ളി ടൂറിസം വികസനം എം എൽ എയുടെ നേതൃത്വത്തിൽ യോഗം Read More

പാലക്കാട്: നാട്ടിൻപുറം ബൈ ആനപ്പുറം: കെ.എസ്.ആർ.ടി.സിയുടെ മലയ്ക്കപ്പാറ ഉല്ലാസ യാത്രയ്ക്ക് തുടക്കമായി

പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നേതൃത്വത്തിൽ പാലക്കാട് – തൃശൂർ മലയ്ക്കപ്പാറ ഉല്ലാസ യാത്രയ്ക്ക് തുടക്കമായി. ‘നാട്ടിൻപുറം ബൈ ആനപ്പുറം’ എന്ന പേരിൽ   പാലക്കാട് നിന്നും നെല്ലിയാമ്പതിയിലേക്ക് നവംബർ 14 ന് കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ആദ്യ ഉല്ലാസയാത്രയ്ക്ക് തുടക്കമിട്ടിരുന്നു. യാത്രയുടെ വൻ …

പാലക്കാട്: നാട്ടിൻപുറം ബൈ ആനപ്പുറം: കെ.എസ്.ആർ.ടി.സിയുടെ മലയ്ക്കപ്പാറ ഉല്ലാസ യാത്രയ്ക്ക് തുടക്കമായി Read More