മെയ്ക്ക് ഇന്ത്യ നമ്പര്‍ 1 പദ്ധതി പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ”മെയ്ക്ക് ഇന്ത്യ നമ്പര്‍ വണ്‍” പദ്ധതി പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. 2024 ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കെജ്രിവാളിന്റെ നീക്കം. എന്നാല്‍, കക്ഷി രാഷ്ട്രീയത്തിന് അതീതമാണ് പദ്ധതിയെന്നും …

മെയ്ക്ക് ഇന്ത്യ നമ്പര്‍ 1 പദ്ധതി പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി Read More