വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാലഗോപാലേട്ടാ : ബജറ്റിനെ പരിഹസിച്ച് നടൻ ജോയ് മാത്യൂ
കൊച്ചി: ബജറ്റിനെ പരിഹസിച്ച് നടൻ ജോയ് മാത്യൂ. വോട്ട് ചുരത്താൻ കിറ്റിന്റെ സാധ്യതകൾ ഇല്ലാതായപ്പോള്‍, ഇനി ഒരേയൊരു രക്ഷ ഒരിക്കലും നടപ്പിലാക്കാൻ സാധിക്കാത്ത സ്വപ്നങ്ങൾ കുത്തിനിറച്ച ബജറ്റ് മാത്രമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല ഗോപാലേട്ടായെന്ന പരിഹാസത്തോടെയാണ് ജോയ് …
വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാലഗോപാലേട്ടാ : ബജറ്റിനെ പരിഹസിച്ച് നടൻ ജോയ് മാത്യൂ Read More