ഗുസ്തിതാരത്തെ ഇറാന്‍ പരസ്യമായി തൂക്കിലേറ്റി
ടെഹ്‌റാന്‍: ഹിജാബ് വിരുദ്ധപ്രക്ഷോഭത്തെ അനുകൂലിച്ചതിന്റെ പേരില്‍ രണ്ടാമത്തെ വധശിക്ഷ നടപ്പാക്കി ഇറാന്‍. ഗുസ്തിതാരം മജിദ്രേസ രഹ്‌നവാദിനെയാണ് (23) പരസ്യമായി തൂക്കിലേറ്റിയത്. 12/12/2022 തിങ്കളാഴ്ച പുലര്‍ച്ചെ മഷാദ് നഗരത്തിലാണു ശിക്ഷ നടപ്പാക്കിയത്. ബാസിജ് റെസിസ്റ്റന്‍സ് ഫോഴ്‌സ് എന്ന അര്‍ധെസെനിക വിഭാഗത്തിലെ രണ്ടുപേരെ കുത്തിക്കൊന്നു …
ഗുസ്തിതാരത്തെ ഇറാന്‍ പരസ്യമായി തൂക്കിലേറ്റി Read More