വിദേശ മോഷണ സംഘം തിരുവനന്തപുരത്ത് പിടിയിൽ
തിരുവനന്തപുരം: നാലംഗ വിദേശ മോഷണ സംഘം തിരുവനന്തപുരത്ത് പിടിയിലായി. കേരളം കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന ഇറാനിയൻ പൗരന്മാരാണ് പിടിയിലായത്. തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്ന് കന്റോൺമെന്റ് പോലീസാണ് സംഘത്തെ പിടികൂടിയത്. കേരളത്തിൽ വിവിധയിടങ്ങളിൽ സംഘം മോഷണം നടത്തി വന്നിരുന്നതായി പോലീസ് പറയുന്നു. തിരുവനന്തപുരത്ത് …
വിദേശ മോഷണ സംഘം തിരുവനന്തപുരത്ത് പിടിയിൽ Read More