ഇൻഡ്യ-പാകിസ്താൻ വെടിനിർത്തലിൽ പ്രധാന പങ്കുവഹിച്ചത് താനാണെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.”ശനിയാഴ്ച എന്റെ ഭരണകൂടം ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉടനടിയുള്ള ഒരു വെടിനിര്‍ത്തലിന് സഹായിച്ചു. അത് സ്ഥിരമായുള്ള വെടിനിര്‍ത്തലാകുമെന്ന് ഞാന്‍ കരുതുന്നു. ഇതിലൂടെ ധാരാളം അണ്വായുധങ്ങളുള്ള രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള …
ഇൻഡ്യ-പാകിസ്താൻ വെടിനിർത്തലിൽ പ്രധാന പങ്കുവഹിച്ചത് താനാണെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ് Read More