
റിപ്പോര്‍ട്ട്
ജനവിധി അട്ടിമറിക്കാൻ കോൺഗ്രസില്ലെന്ന് രമേശ് ചെന്നിത്തല
By ന്യൂസ് ഡെസ്ക്
•
December 15, 2025
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.തെരഞ്ഞെടുപ്പിൽ ശബരിമല പ്രധാന ചർച്ചാവിഷയം തന്നെയായിരുന്നു. പിഎം ശ്രീ ഒപ്പിടൽ, ലേബർ കോഡ് ഒപ്പിടൽ ഇതൊക്കെ തെരഞ്ഞെടുപ്പിൽ ചർച്ചയായി.നരേന്ദ്ര മോദിയെയോ...
Read full story

