തിരുവനന്തപുരം: വൈദ്യുതി പദ്ധതികളുടെ സ്ഥലമേറ്റെടുപ്പ്: മന്ത്രിതല യോഗം നടന്നു

August 12, 2021

തിരുവനന്തപുരം: വിവിധ വൈദ്യുതി പദ്ധതികളുടെ സ്ഥലമേറ്റെടുപ്പ് നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻട്ടി, റവന്യൂ മന്ത്രി അഡ്വ. കെ രാജനുമായി ചർച്ച നടത്തി. ഉദുമ മണ്ഡലത്തിലെ കുറ്റിക്കോൽ 110 കെ.വി സബ്‌സ്റ്റേഷൻ, ദേലംപടി 33 കെ.വി സബ്‌സ്റ്റേഷൻ തുടങ്ങിയ …