ട്വിറ്റര്‍ ഇന്ത്യ മേധാവി മഹിമ കൗള്‍ രാജി വച്ചു
ന്യൂഡല്‍ഹി: ട്വിറ്ററിന്റെ ഇന്ത്യയിലെയും ദക്ഷിണ ഏഷ്യയിലേയും പബ്ലിക് പോളിസി മേധാവിയായ മഹിമ കൗള്‍ രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ചു കാലം മാറി നില്‍ക്കുന്നതിനായാണ് രാജി വച്ചതെന്നാണ് കൗള്‍ നല്‍കുന്ന വിശദീകരണം. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് …
ട്വിറ്റര്‍ ഇന്ത്യ മേധാവി മഹിമ കൗള്‍ രാജി വച്ചു Read More