മാഹി മദ്യം കടത്തിയ രണ്ട് യുവാക്കള്‍ റിമാന്‍ഡില്‍

നാദാപുരം: ഓട്ടോയില്‍ കടത്തുകയായിരുന്ന മാഹി മദ്യവുമായി പിടിയിലായ യുവാക്കള്‍ റിമാന്‍ഡില്‍. കല്ലുനിര സ്വദേശികളായ ഓട്ടോഡ്രൈവര്‍ പുഞ്ചയില്‍ വീട്ടില്‍ സുധീഷ് (38), തയ്യുളള പറമ്പത്ത് വിപിന്‍ (26) എന്നിവരെയാണ് നാദാപുരം കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തത്. കായപ്പനച്ചിയില്‍ വച്ചാണ് ഓട്ടോറിക്ഷയില്‍നിന്ന് 500 മില്ലിയുടെ …

മാഹി മദ്യം കടത്തിയ രണ്ട് യുവാക്കള്‍ റിമാന്‍ഡില്‍ Read More