മാഹി സ്വദേശിനി ഡോക്ടറുടേത് ആത്മഹത്യ; ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

കോഴിക്കോട്: യുവ ഡോക്ടര്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. മാഹി സ്വദേശനിയായ ഡോക്ടറാണ് 10/03/23 വെള്ളിയാഴ്ച പുലര്‍ച്ചെ ഫ്‌ളാറ്റിലെ പന്ത്രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഡോക്ടര്‍ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഷദ റഹ്‌മാന്‍ …

മാഹി സ്വദേശിനി ഡോക്ടറുടേത് ആത്മഹത്യ; ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ് Read More