റഷ്യന്‍ യുവതിക്ക് പട്ടിയുടെ കടിയേറ്റു

മാഹി: ആയുര്‍വേദ ചികിത്സക്കെത്തിയ റഷ്യന്‍ യുവതിക്ക് തെരുവുപട്ടിയുടെ കടിയേറ്റു. സാരമായി പരുക്കേറ്റ ഇവരെ മാഹി ഗവ: ആശുപത്രിയിലും പിന്നീട് തലശേരി ഗവ: ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഴിയൂരിലെ ഗ്രീന്‍സ് ആയുര്‍വേദിക്‌സില്‍ ചികിത്സക്കെത്തിയ റഷ്യക്കാരി ഏകത്രീന(40)യാണ് അഴിയൂരിലെ കടലോര മണല്‍പരപ്പിലൂടെ നടക്കുമ്പോള്‍ പട്ടിയുടെ …

റഷ്യന്‍ യുവതിക്ക് പട്ടിയുടെ കടിയേറ്റു Read More

അതിവേഗ റെയില്‍ പദ്ധതിക്കായി ഭൂമി വിട്ടുതരില്ല: മാഹി എംഎല്‍എ രമേശ്‌ പറമ്പത്ത്‌

മാഹി : നിര്‍ദ്ദിഷ്ട സില്‍വര്‍ലൈന്‍ കെ.റെയില്‍ പദ്ധതിക്കായി ഒരിഞ്ച്‌ ഭൂമി പോലും വിട്ടുതരില്ലെന്ന്‌ മാഹി എംഎല്‍.എ രമേശ്‌ പറമ്പത്ത്‌. അതിവേഗ പദ്ധതിയുടെ അലൈന്‍മെന്റ് കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ ഭാഗമായ ചാലക്കര ഭാഗത്തുകൂടി കടന്നുപോകുന്നുണ്ടെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്‌. …

അതിവേഗ റെയില്‍ പദ്ധതിക്കായി ഭൂമി വിട്ടുതരില്ല: മാഹി എംഎല്‍എ രമേശ്‌ പറമ്പത്ത്‌ Read More

പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ നടന്നേക്കും; വീട്ടിലിരുന്ന് മാതൃകാപരീക്ഷ എഴുതാം

തിരുവനന്തപുരം: സംസ്ഥാന സിലബസ് പ്രകാരമുള്ള പ്ലസ് വൺ പരീക്ഷ സെപ്റ്റംബറിൽ നടക്കാൻ സാധ്യത. ഇതിന് മുന്നോടിയായി ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലു വരെ മാതൃകാ പരീക്ഷകൾ നടത്തും. പരീക്ഷയുമായി ബന്ധപ്പെട്ട് ആർ.ഡി.ഡിമാർ, എ.ഡിമാർ, ജില്ലാ കോ-ഓർഡിനേറ്റർമാർ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാർ …

പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ നടന്നേക്കും; വീട്ടിലിരുന്ന് മാതൃകാപരീക്ഷ എഴുതാം Read More

കോഴിക്കോട് ബൈപാസ് ആറുവരിപ്പാത വികസനം :  കരാര്‍ കമ്പനിയുടെ അനാസ്ഥ അനുവദിക്കില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കോഴിക്കോട്: സംസ്ഥാന റോഡ് വികസനത്തിലെ പ്രധാന പദ്ധതിയായ കോഴിക്കോട് ബൈപാസ് ആറുവരിപ്പാത നിര്‍മാണ പ്രവൃത്തി  വൈകിക്കുന്ന കരാര്‍ കമ്പനിയുടെ അനാസ്ഥയിൽ ശക്തമായി ഇടപെടുമെന്ന്  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. …

കോഴിക്കോട് ബൈപാസ് ആറുവരിപ്പാത വികസനം :  കരാര്‍ കമ്പനിയുടെ അനാസ്ഥ അനുവദിക്കില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് Read More

ആറ് മാസം മുന്‍പ് മോഷ്ടിച്ച കാര്‍ ഉടമയ്ക്ക് തിരികെ നല്‍കി കള്ളന്‍

മാഹി: ഗവ: ആയുര്‍വ്വേദ മെഡിക്കല്‍ കോളജിലെ അസി.പ്രൊഫസര്‍ ഡോ.ലിജിന്റെ ബൊലീറോയാണ് മോഷ്ടാവ് തിരികെ നല്‍കിയത്. പ്രതിയെ സംബന്ധിച്ച് കുടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വയനാട് മീനങ്ങാടിയിലെ ഡോക്ടറുടെ വീട് കുത്തിതുറന്ന് വണ്ടിയുടെ താക്കോല്‍ കൈവശപ്പെടുത്തിയ ശേഷം മോഷ്ടിച്ചു കൊണ്ട് പോവുകയായിരുന്നു. ആറ് …

ആറ് മാസം മുന്‍പ് മോഷ്ടിച്ച കാര്‍ ഉടമയ്ക്ക് തിരികെ നല്‍കി കള്ളന്‍ Read More