മഞ്ജുവും സൗബിനും വെള്ളരിക്ക പട്ടണത്തിൽ
നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിക്കാപട്ടണം എന്ന ചിത്രത്തിൽ മഞ്ജു വാര്യർ സൗബിൻ ഷാഹിർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഞ്ജുവും സൗബിനും ആദ്യമായാണ് ഒരു ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ ഒരുമിക്കുന്നത്. കഴിഞ്ഞദിവസം ലൊക്കേഷനിൽ ജോയിൻ ചെയ്ത മഞ്ജുവാര്യർ സൗബിൻ ഷാഹിറിനൊപ്പം …
മഞ്ജുവും സൗബിനും വെള്ളരിക്ക പട്ടണത്തിൽ Read More