കോഴിക്കോട് സ്വദേശികൾ കോയമ്പത്തൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

കോയമ്പത്തൂർ: കോഴിക്കോട് സ്വദേശികളായ ബേക്കറി ഉടമകളെ കോയമ്പത്തൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ജയരാജ് (51), മഹേഷ് (48) എന്നിവരാണ് മരിച്ചത്. ജയരാജ് തൂങ്ങിമരിച്ചനിലയിലും മഹേഷ് കഴുത്തറത്ത നിലയിലുമായിരുന്നു. കോയമ്പത്തൂർ റെയില്‍വേ സ്റ്റേഷൻ റോഡിനുസമീപം തുടിയല്ലൂരില്‍ ബേക്കറി നടത്തുകയാണ് ഇവർ. വിശ്വനാഥപുരത്തെ …

കോഴിക്കോട് സ്വദേശികൾ കോയമ്പത്തൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ Read More

ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് ഷോക്കേറ്റ് മരിച്ചു

പട്ടാമ്പി: പട്ടാമ്പിയിൽ വാഷിംഗ് മെഷിനിൽ നിന്നും ഷോക്കറ്റ് ഡി വൈ എഫ് ഐ പ്രാദേശിക നേതാവായ യുവാവ് മരിച്ചു. ലിബർട്ടി സ്ട്രീറ്റിൽ പുല്ലാറട്ട് വീട്ടിൽ മാധവന്റെ മകൻ മഹേഷ് (29) ആണ് മരിച്ചത്. 2023 ഏപ്രിൽ 3ന് രാവിലെ 11 മണിക്കാണ് …

ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് ഷോക്കേറ്റ് മരിച്ചു Read More

ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി

ഹൈദരാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ ഒന്നാം ഭാഗം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി. സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും (എസ്ഐഒ) ഫ്രറ്റേണിറ്റി ഗ്രൂപ്പ് എന്നറിയപ്പെടുന്ന മുസ്ലീം സ്റ്റുഡന്റ് ഫെഡറേഷനും ചേര്‍ന്നാണ് ക്യാമ്പസിനുള്ളില്‍ …

ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി Read More

വനിതാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയില്‍

ഒല്ലൂര്‍: കുട്ടനെല്ലൂരില്‍ ഡെന്റല്‍ ആശുപത്രി നടത്തിവന്നിരുന്ന വനിതാ ഡോക്ടറെ കുത്തി പരിക്കേല്‍പ്പിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാവറട്ടി സ്വദേശി വെളുത്തേടത്ത് മഹേഷ്(36) ആണ് മരിച്ചത്. ചോറ്റാനിക്കരയിലെ ലോഡ്ജില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ 22/04/21 …

വനിതാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയില്‍ Read More

അനുവാദമില്ലാതെ മദ്യം കഴിച്ചു ,തൃപ്പൂണിത്തുറയിൽ കാറ്ററിംഗ് തൊഴിലാളിയെ ഉടമ അടിച്ചുകൊന്നു

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ കാറ്ററിംഗ് തൊഴിലാളിയെ ഉടമ അടിച്ചുകൊന്നു. ഗായത്രി കാറ്ററിംഗ് ഉടമ മഹേഷാണ് ജീവനക്കാരൻ സന്തോഷ് കുമാറിനെ അടിച്ചുകൊന്നത്. മഹേഷ് വാങ്ങി വച്ചിരുന്ന മദ്യം അനുവാദമില്ലാതെ സന്തോഷ് കുമാർ എടുത്ത് കഴിച്ചതാണ് കൊലയ്ക്ക് കാരമമെന്ന് പോലീസ് വ്യക്തമാക്കി. മദ്യലഹരിയിൽ കിടന്നുറങ്ങിയ …

അനുവാദമില്ലാതെ മദ്യം കഴിച്ചു ,തൃപ്പൂണിത്തുറയിൽ കാറ്ററിംഗ് തൊഴിലാളിയെ ഉടമ അടിച്ചുകൊന്നു Read More

തിരുമ്മുചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ഥിയെ വൈദ്യന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മൂലമറ്റം: തിരുമ്മുചികിത്സയ്ക്ക് എത്തിയ പ്ലസ്ടു വിദ്യാര്‍ഥിയായ ആദിവാസി ബാലനെ വൈദ്യന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അറക്കുളം തുമ്പച്ചി ഈട്ടിക്കല്‍ മനോജ്-ഷൈലജ ദമ്പതികളുടെ മകന്‍ മഹേഷ് (16) ആണു മരിച്ചത്. പൂമാല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. കുടയത്തൂരില്‍ വാടകവീട്ടില്‍ …

തിരുമ്മുചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ഥിയെ വൈദ്യന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍

തൃശൂര്‍: മുവാറ്റുപുഴയില്‍ ദന്തിസ്റ്റ് ഡോക്ടര്‍ സോനയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റിലായി. പാവറട്ടി മനപ്പടി വെളത്തേടത്ത് വീട്ടില്‍ മഹേഷ് (39) ആണ് അറസ്റ്റിലായത്. മുവാറ്റുപുഴ കുട്ടനെല്ലൂരില്‍ ഡന്‍റല്‍ ഹോസ്പ്പിറ്റല്‍ നടത്തിവരികയായിരുന്ന ഡോക്ടര്‍ സോനയെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് . ചൊവ്വാഴ്ച …

വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍ Read More

ഡോക്ടര്‍ കുത്തേറ്റ സംഭവത്തില്‍ പ്രതി രക്ഷപെടാന്‍ ഉപയോഗിച്ച കാര്‍ കൂര്‍ക്കഞ്ചേരിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.

കുട്ടനെല്ലൂര്‍: ഡന്റിസ്റ്റായ ഡോക്ടര്‍ സോനക്ക് കുട്ടനെല്ലൂരിലെ ക്ലിനിക്കില്‍ കുത്തേറ്റ സംഭവത്തില്‍ പ്രതി രക്ഷപെടാന്‍ ഉപയോഗിച്ച കാര്‍ കൂര്‍ക്കഞ്ചേരിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. സംഭവത്തിനുശേഷം കൂര്‍ക്കഞ്ചേരിയില്‍ എത്തിയ മഹേഷിന്റെ കാറിന് തക രാറുളളതായി ബന്ധുക്കളെ ധരിപ്പിക്കുകയും അവരെ കാര്‍ ഏല്‍പ്പിച്ച ശേഷം …

ഡോക്ടര്‍ കുത്തേറ്റ സംഭവത്തില്‍ പ്രതി രക്ഷപെടാന്‍ ഉപയോഗിച്ച കാര്‍ കൂര്‍ക്കഞ്ചേരിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. Read More

വനിതാ ഡോക്ടര്‍ക്ക് കുത്തേറ്റു

കുട്ടനല്ലൂര്‍: വനിത ഡോക്ടര്‍ക്ക് കുത്തേറ്റു. മുവാറ്റുപുഴ സ്വദേശിനി ഡോ. സോനക്കാണ് കുത്തേറ്റത്. അവരുടെ സുഹൃത്തും പാര്‍ട്ട്ണറുമായ പാവറട്ടി സ്വദേശി മഹേഷാണ് കുത്തിയത്. മഹേഷ് ഒളിവിലാണ്. ഡോ. സോനയും സുഹൃത്ത് മഹേഷും ചേര്‍ന്ന് കുട്ടനല്ലൂരില്‍ ദ ഡെന്‍റിസ്റ്റ് എന്ന ദന്തല്‍ ക്ലിനിക്ക് നടത്തിവരുകയായിരുന്നു. …

വനിതാ ഡോക്ടര്‍ക്ക് കുത്തേറ്റു Read More

ലഹരിമരുന്നുകേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി

ആലപ്പുഴ: തമിഴ് നാട്ടില്‍ നിന്നും വാഴക്കുല കയറ്റിവന്ന വാഹനത്തില്‍ ലഹരിമരുന്ന് കടത്തിയ കേസിലെ മുഖ്യപ്രതി തമിഴ്‌നാട് ചെങ്കോട്ട കെസി റോഡില്‍ കറുപ്പുസ്വാമി (40) അറസ്റ്റിലായി. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ബി സുരേഷിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് …

ലഹരിമരുന്നുകേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി Read More