മ​ഹാ​രാ​ഷ്ട്ര​യി​ലെ ബ​രാ​മ​തി​യി​ൽ വിമാനാപകടം: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അജിത് പവാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. വിമാനം പൂർണമായും കത്തിനശിച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ബ​രാ​മ​തി​യി​ൽ ചെ​റു വി​മാ​നം ത​ക​ർ​ന്ന് വീ​ണ് അ​പ​ക​ടം. മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രിയും എൻസിപി നേതാവുമായ അ​ജി​ത് പ​വാ​ർ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ. ബാരാമതിയിലെ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെയാണ് അജിത്ത് പവാർ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം തകർന്നുവീണത്. രാവിലെ 8.45 …

മ​ഹാ​രാ​ഷ്ട്ര​യി​ലെ ബ​രാ​മ​തി​യി​ൽ വിമാനാപകടം: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അജിത് പവാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. വിമാനം പൂർണമായും കത്തിനശിച്ചു Read More