എറണാകുളം: മരങ്ങള്‍ ലേലം ചെയ്യുന്നു

എറണാകുളം മഹാരാജാസ്  കോളജ്  ക്യാമ്പസിനുളളിലെ നാല് മരങ്ങള്‍ ഫെബ്രുവരി 19-ന്  രാവിലെ 11-ന് ലേലം ചെയ്ത് വില്‍ക്കുന്നു. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11-ന് കോളേജ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ലേലതുകയുടെ ഒരു ശതമാനം തുക നിരതദ്രവ്യം അടയ്ക്കണം. കൂടുതല്‍ …

എറണാകുളം: മരങ്ങള്‍ ലേലം ചെയ്യുന്നു Read More

ലേലം

എറണാകുളം മഹാരാജാസ്  കോളേജ് ക്യാമ്പസിനുളളിലെ അഞ്ച് മരങ്ങളുടെയും നാല് മരത്തിന്റെ ശിഖരങ്ങളും ലേലം ചെയ്ത് വില്‍ക്കും. ലേലം ഫെബ്രുവരി നാലിന് രാവിലെ 11-ന് മഹാരാജാസ് കോളേജില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ അറിയാം.

ലേലം Read More

ആലപ്പുഴ: സെലക്ഷന്‍ ട്രയല്‍

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം വെള്ളായണി  ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ 2021-22 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍സ് നവംബര്‍ 20ന് എറണാകുളത്ത് നടക്കും.  അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, …

ആലപ്പുഴ: സെലക്ഷന്‍ ട്രയല്‍ Read More

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്: ആൺകുട്ടികളുടെ (അണ്ടർ 18) കേരള ഫുട്‌ബോൾ ടീം സെലക്ഷൻ ട്രയൽസ്

ഹരിയാനയിൽ നടക്കുന്ന നാലാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുവാനുള്ള ആൺകുട്ടികളുടെ (അണ്ടർ 18) കേരള ഫുട്‌ബോൾ ടീം സെലക്ഷൻ ട്രയൽസ് നവംബർ 14 ന് രാവിലെ 10 ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന …

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്: ആൺകുട്ടികളുടെ (അണ്ടർ 18) കേരള ഫുട്‌ബോൾ ടീം സെലക്ഷൻ ട്രയൽസ് Read More

എറണാകുളം: ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: എറണാകുളം മഹാരാജാസ്  കോളേജ് കാന്റീന്‍ 2021-22 അധ്യയന വര്‍ഷം ഏറ്റെടുത്ത് നടത്തുന്നതിന് പരിചയസമ്പന്നരായ വ്യക്തികളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ എട്ടിന് ഉച്ചയ്ക്ക് ശേഷം രണ്ടിനു മുമ്പായി  ലഭിക്കത്തക്കവിധം പ്രിന്‍സിപ്പാള്‍ മഹാരാജാസ് കോളേജ്, എറണാകുളം വിലാസത്തില്‍ ലഭിക്കണം.

എറണാകുളം: ക്വട്ടേഷന്‍ ക്ഷണിച്ചു Read More

മുറിച്ച മരം കയറ്റിയ ലോറി മഹാരാജാസ് ക്യാമ്പസിൽ നിന്ന് കാണാതായി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ സർക്കാർ അനുമതിയില്ലാതെ മുറിച്ച മരം കയറ്റിയ ലോറി ക്യാമ്പസിൽ നിന്നും കാണാതായി. ലോറി ഉടമ അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ കടത്തിക്കൊണ്ട് പോയെന്നാണ് സൂചന. സംഭവത്തെകുറിച്ച് അന്വേഷണം തുടങ്ങി. സർക്കാർ അനുമതിയില്ലാതെ മുറിച്ച മരം പുറത്തേക്ക് കൊണ്ടുപോകാൻ …

മുറിച്ച മരം കയറ്റിയ ലോറി മഹാരാജാസ് ക്യാമ്പസിൽ നിന്ന് കാണാതായി Read More

മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനെതിരായ എസ്എഫ്‌ഐ ഉപരോധം തുടരുന്നു

കൊച്ചി: കാമ്പസിൽ നിന്ന് മരം മുറിച്ചുകടത്തിയ സംഭവത്തിൽ മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനെതിരായ എസ്എഫ്‌ഐ ഉപരോധം തുടരുന്നു. രാവിലെ സ്റ്റാഫ് മീറ്റിങ്ങിനിടെ എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച ഉപരോധം വൈകിട്ട് ഓഫീസ് സമയത്തിന് ശേഷവും തുടരുകയാണ്. മണിക്കൂറുകളായി പ്രിൻസിപ്പൽ ജോർജ് മാത്യുവും അധ്യാപകരും ഓഫീസിൽ …

മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനെതിരായ എസ്എഫ്‌ഐ ഉപരോധം തുടരുന്നു Read More

നടപടികള്‍ പൂര്‍ത്തീകരിക്കാതെ എറണാകുളം മഹാരാജാസ്‌ കോളേജിലെമരം മുറിച്ചുകടത്താന്‍ ശ്രമം

കൊച്ചി; മഹാരാജാസ്‌ കോളേജില്‍നിന്ന്‌ മരം കടത്താന്‍ ശ്രമം. മരം കൊണ്ടുപോകാനെത്തിയ ലോറി എസ്‌എഫ്‌ഐപ്രവര്‍ത്തകര്‍ തടഞ്ഞു. അനുമതിയില്ലാതെയാണ്‌ മരം കടത്തുന്നത്തെന്ന്‌ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കോളേജ്‌ ലൈബ്രറിക്ക്‌ സമീപമുണ്ടായിരുന്ന മരമാണ്‌ മുറിച്ചുമാറ്റിയത്‌. കൃത്യമായ നടപടിക്രമങ്ങളൊന്നുംപാലിക്കാതെയാണ്‌ മരം മുറിച്ചതെന്നും കോളേജ്‌ അധികൃതരുടെ പിന്തുണയോടെയാണ്‌ ഇത്‌ നടക്കുന്നതെന്നുമാണ്‌ …

നടപടികള്‍ പൂര്‍ത്തീകരിക്കാതെ എറണാകുളം മഹാരാജാസ്‌ കോളേജിലെമരം മുറിച്ചുകടത്താന്‍ ശ്രമം Read More

എറണാകുളം: വോട്ടെണ്ണല്‍ ഫലങ്ങള്‍ തല്‍സമയം അറിയാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മീഡിയ സെന്റര്‍

എറണാകുളം: നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മാധ്യമങ്ങള്‍ക്ക് തല്‍സമയം നല്‍കാന്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് മഹാരാജാസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മീഡിയ സെന്റര്‍ സജ്ജമാക്കി. മെയ് രണ്ടിന് രാവിലെ എട്ട് മണിമുതല്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ പാസ് ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് …

എറണാകുളം: വോട്ടെണ്ണല്‍ ഫലങ്ങള്‍ തല്‍സമയം അറിയാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മീഡിയ സെന്റര്‍ Read More

മ​ഹാ​രാ​ജാ​സ് കോ​ളേ​ജ് ഹോ​സ്​​റ്റ​ലി​ൽ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യെ ക്രൂരമായ റാ​ഗി​ങ്ങി​നി​ര​യാ​ക്കി​, 16 പേർ ചേർന്ന് മർദിച്ചു , എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് നേതാക്കൾക്കെതിരെ പരാതി

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ളേ​ജ് ഹോ​സ്​​റ്റ​ലി​ൽ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യെ റാഗി​ങ്ങി​നി​ര​യാ​ക്കി​യെ​ന്ന് പ​രാ​തി. എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ​യാ​ണ് പ​രാ​തി. 15/03/21 തിങ്കളാഴ്ചയാണ് പരാതി നൽകിയത്. മലപ്പുറം അരീക്കോട് സ്വദേശിയും ബിഎ ഒന്നാംവർഷ വിദ്യാർഥിയുമായ റോബിൻസനാണു മർദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി കടവന്ത്ര ഇന്ദിരാഗാന്ധി …

മ​ഹാ​രാ​ജാ​സ് കോ​ളേ​ജ് ഹോ​സ്​​റ്റ​ലി​ൽ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യെ ക്രൂരമായ റാ​ഗി​ങ്ങി​നി​ര​യാ​ക്കി​, 16 പേർ ചേർന്ന് മർദിച്ചു , എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് നേതാക്കൾക്കെതിരെ പരാതി Read More