മഹാകുംഭ മേളയ്ക്ക് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ തുടക്കമായി

മഹാകുംഭനഗർ (ഉത്തർപ്രദേശ്): മഹാകുംഭ മേളയ്ക്ക് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ തുടക്കമായി.പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് കുംബമേള നടക്കുന്നത്. 45 ദിവസം നീളുന്ന കുംഭമേളയില്‍ പാപപരിഹാരവും മോക്ഷവും തേടി 40 കോടിയിലേറെ ആളുകള്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷ. ഗംഗ, യമുന നദികളുടെയും പുരാണത്തിലെ സരസ്വതി നദിയുടെയും സംഗമഭൂമിയായ മഹാകുംഭനഗറില്‍ …

മഹാകുംഭ മേളയ്ക്ക് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ തുടക്കമായി Read More