സൗരക്കാറ്റ് : വരുന്ന കുറച്ച്‌ ദിവസങ്ങള്‍ ഭൂമിക്ക് നിർണായകമെന്ന് നാസ

ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ് എത്തുന്നുവെന്ന് നാസ. ഇലക്‌ട്രോണിക് ആശയവിനിമ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കൻ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കി.ഇന്ത്യയിലും സോളാർ കൊടുങ്കാറ്റ് ബാധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.വരാനിരിക്കുന്ന സോളാർ കൊടുങ്കാറ്റ് ടെലികമ്മ്യൂണിക്കേഷനെയും ഉപഗ്രഹങ്ങളെയും തടസ്സപ്പെടുത്തിയേക്കാമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ഡയറക്ടർ ഡോ.അന്നപൂർണി …

സൗരക്കാറ്റ് : വരുന്ന കുറച്ച്‌ ദിവസങ്ങള്‍ ഭൂമിക്ക് നിർണായകമെന്ന് നാസ Read More

കാന്തമുപയോഗിച്ച് കാണിക്കവഞ്ചിയിലെ ചില്ലറ മോഷ്ടിച്ച എഎസ്‌ഐക്ക് നാട്ടുകാരുടെ മര്‍ദനം ക്രൈംബ്രാഞ്ച് അന്വേഷണത്തിന്

തൊടുപുഴ: തൊടുപുഴയില്‍ പള്ളിയിലെ കാണിക്കവഞ്ചിയില്‍നിന്ന് നാണയങ്ങള്‍ മോഷ്ടിച്ച എഎസ്‌ഐ നാട്ടുകാരുടെ പിടിയിലായി. കൂടെ പൊതിരെ തല്ലുംകിട്ടി. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ലോക് ഡൗണ്‍ ആയിരുന്നതിനാല്‍ പ്രദേശത്ത് ആള്‍സഞ്ചാരം ഉണ്ടായിരുന്നില്ല. ഈ തക്കംനോക്കിയാണ് കാന്തം ഉപയോഗിച്ച് എഎസ്‌ഐ ചില്ലറമോഷണത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. പോലീസ് …

കാന്തമുപയോഗിച്ച് കാണിക്കവഞ്ചിയിലെ ചില്ലറ മോഷ്ടിച്ച എഎസ്‌ഐക്ക് നാട്ടുകാരുടെ മര്‍ദനം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് Read More