കോഴിക്കോട്:തോപ്പയിൽ ബീച്ചിൽ കടൽക്ഷോഭം
കോഴിക്കോട്: കോഴിക്കോട് കസബ വില്ലേജിലെ തോപ്പയിൽ ബീച്ചിൽ വ്യാഴാഴ്ച രാവിലെ മുതലുള്ള കടൽ ക്ഷോഭത്തിൽ 25 ഓളം വീടുകളിൽ വെള്ളം കയറി. ഇവരെ മാറ്റിപ്പാർപ്പിക്കാൻ തോപ്പയിൽ എൽ.പി.സ്കൂൾ, മദ്രസ്സ ഹാൾ എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കി. കുടുംബങ്ങൾക്കായി മദ്രസാ ഹാളിൽ വെച്ച് കോവിഡ് ടെസ്റ്റിന് ശേഷം …
കോഴിക്കോട്:തോപ്പയിൽ ബീച്ചിൽ കടൽക്ഷോഭം Read More