പറമ്പുശ്ശേരി – മള്ളുശ്ശേരി വലിയപാടശേഖരം കൃഷിക്കായി ഒരുക്കുന്നു കൃഷി ഇറക്കുന്നത് 28 വർഷത്തിന് ശേഷം

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിൽ  28 വർഷമായി തരിശായി കിടന്ന പറമ്പുശ്ശേരി – മള്ളുശ്ശേരി വലിയ പാടശേഖരം കൃഷിക്കായി ഒരുങ്ങുന്നു. പാടശേഖര സമിതിയുടെയും പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെയാണു കൃഷി ആരംഭിക്കുന്നത്. മധുരപ്പുറം പാലത്തിന് ഇരുവശവുമുള്ള പാടശേഖരത്തിലെ 200 ഏക്കറാണു നെൽകൃഷിക്ക് ഒരുങ്ങുന്നത്. പ്രാരംഭഘട്ടമായി …

പറമ്പുശ്ശേരി – മള്ളുശ്ശേരി വലിയപാടശേഖരം കൃഷിക്കായി ഒരുക്കുന്നു കൃഷി ഇറക്കുന്നത് 28 വർഷത്തിന് ശേഷം Read More