ഒടുവിൽ ട്രംപ് വഴങ്ങുന്നു, ബൈഡന് അധികാരം കൈമാറാൻ വൈറ്റ് ഹൗസിന് നിർദേശം നൽകി

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒടുവില്‍ ഡൊണാള്‍ഡ് ട്രംപ് അധികാര കൈമാറ്റത്തിന് സമ്മതമറിയിച്ചു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ട്രംപ് വൈറ്റ് ഹൗസിന് നിര്‍ദേശം നല്‍കി. അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ജനറല്‍ സര്‍വീസ് അഡ്മിനിസ്ട്രേഷന് …

ഒടുവിൽ ട്രംപ് വഴങ്ങുന്നു, ബൈഡന് അധികാരം കൈമാറാൻ വൈറ്റ് ഹൗസിന് നിർദേശം നൽകി Read More