കൊലപാതകശ്രമം: ഒളിവിലായിരുന്ന പ്രതി പിടിയില്‍
തൃക്കൊടിത്താനം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മാടപ്പള്ളി പാലമറ്റം കണ്ടം ഭാഗത്തു ചൂരപ്പടി വീട്ടില്‍ സി.എസ് ജിഷ്ണു (26) എന്നയാളെയാണു തൃക്കൊടിത്താനം പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ …
കൊലപാതകശ്രമം: ഒളിവിലായിരുന്ന പ്രതി പിടിയില്‍ Read More