കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള മഅദനിയുടെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കാൻ മാറ്റി

ദില്ലി: കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ഹർജി സുപ്രീം കോടതി 10/07/23 തിങ്കളാഴ്ച്ച പരിഗണിക്കാൻ മാറ്റി. മഅദനിക്ക് കോടതി നാട്ടിലേക്ക് മടങ്ങാൻ നൽകിയ അനുമതി നടപ്പാക്കാതെയിരിക്കാൻ വിചിത്രമായ നടപടികളാണ് കർണാടക സർക്കാർ നടത്തിയതെന്ന് കപിൽ …

കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള മഅദനിയുടെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കാൻ മാറ്റി Read More

ഗൂഢാലോചന കേസ്: മഅദനി അടക്കമുള്ളവരെ വെറുതേവിട്ടു

കോഴിക്കോട്: കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതികളെ സഹായിച്ചെന്ന കേസില്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസിര്‍ മഅദനി ഉള്‍പ്പെടെ നാലു പേരേയും 25 വര്‍ഷത്തിനു ശേഷം കോടതി വെറുതെ വിട്ടു. കോയമ്പത്തൂര്‍ സ്‌ഫോടനത്തിനു ശേഷം കോഴിക്കോട് കസബ പോലീസെടുത്ത കേസിലാണ് ഒന്ന് മുതല്‍ മൂന്ന് …

ഗൂഢാലോചന കേസ്: മഅദനി അടക്കമുള്ളവരെ വെറുതേവിട്ടു Read More

മഅദനി 24 നു കേരളത്തില്‍എത്തിയേക്കും; സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതോടെ പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനി 24 നു കേരളത്തിലെത്തിയേക്കും. അബ്ദുള്‍ നാസര്‍ മഅദനി കേരളത്തില്‍ എത്തിയാല്‍ അദ്ദേഹത്തിന് വേണ്ട സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. നേതാക്കള്‍ 20/04/23 വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. …

മഅദനി 24 നു കേരളത്തില്‍എത്തിയേക്കും; സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി Read More

മദനിയ്ക്ക് അടിയന്തര ശസ്ത്രക്രിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: പിഡിപി നേതാവും ബെംഗളൂരു സ്ഫോടന കേസില്‍ പ്രതിയുമായ അബ്ദുള്‍ നാസര്‍ മദനിയെ അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടര്‍ന്ന് 31-12-2020 വ്യാഴാഴ്ചയാണ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2021 ജനുവരി 1 ന് അദ്ദേഹത്തെ …

മദനിയ്ക്ക് അടിയന്തര ശസ്ത്രക്രിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read More