ഉപതിരെഞ്ഞെടുപ്പ്: ഭബാനിപൂരില്‍‍ ആളെ നിര്‍ത്തി കാശ് കളയരുതെന്ന് ബിജെപിയോട് തൃണമൂല്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വേണ്ടി ഭബാനിപൂരില്‍ നടക്കുന്ന ഉപതിരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി കാശ് കളയരുതെന്ന് ബിജെപിയോട് തൃണമൂല്‍ നേതാവ് മദന്‍ മിത്ര. ഈ തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഏകപക്ഷീയമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനിടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി മമതയെ പാര്‍ട്ടി …

ഉപതിരെഞ്ഞെടുപ്പ്: ഭബാനിപൂരില്‍‍ ആളെ നിര്‍ത്തി കാശ് കളയരുതെന്ന് ബിജെപിയോട് തൃണമൂല്‍ Read More