സഹായമായി ലഭിച്ച പണവും വള്ളങ്ങളും തട്ടിയെടുത്തു: പരാതി നല്‍കി കുമരകം രാജപ്പന്‍

June 18, 2021

കോട്ടയം: പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്തി’ലൂടെ പ്രശസ്തനായ കുമരകം സ്വദേശി രാജപ്പന് സഹായമായി ലഭിച്ച തുക ബന്ധുക്കൾ തട്ടിയെടുത്തതായി ജില്ല പൊലീസ് മേധാവിക്ക് പരാതി. രാജപ്പന്റെ സഹോദരി, ഭർത്താവ്, മകൻ എന്നിവർക്കെതിരെയാണ് പരാതി. തന്റെ അറിവില്ലാതെ അക്കൗണ്ടിൽനിന്ന് 5,08,000 രൂപ പിൻവലിക്കുകയും …