
റിപ്പോര്‍ട്ട്
തീരസംരക്ഷണത്തിനായി പരീക്ഷണാടിസ്ഥാനത്തിൽ ജൈവഭിത്തി നിർമാണത്തിന് മാർച്ച് എട്ടിനു തുടക്കം
By ന്യൂസ് ഡെസ്ക്
•
March 6, 2022
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ തിരുവനന്തപുരം പൂവാർ പഞ്ചായത്തിലെ കടൽത്തീരത്ത് തീരസംരക്ഷണത്തിനായി പരീക്ഷണാടിസ്ഥാനത്തിൽ ജൈവഭിത്തി നിർമ്മിക്കുന്ന പദ്ധതിക്ക് മാർച്ച് എട്ടിന് തുടക്കമാകും. കാലാവസ്ഥാ വ്യതിയാനം മൂലം അതിരൂക്ഷ തീരശോഷണം നേരിടുന്ന സംസ്ഥാനങ്ങളിൽ...
Read full story


