പിണറായിയും വിജയരാഘവനും വാ തുറന്നാൽ വർഗീയത മാത്രമാണ് പറയുന്നതെന്ന് രമേശ് ചെന്നിത്തല
മലപ്പുറം: പാണക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളുടെ സന്ദർശനത്തെ സി.പി.എം വർഗീയവത്കരിച്ചുവെന്ന് രമേശ് ചെന്നിത്തല. ലീഗ് യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയാണ്. ചര്‍ച്ചയും സംഭാഷണവും പുതിയ കാര്യമല്ല. എ വിജയരാഘവൻ വാ തുറന്നാൽ വർഗീയത മാത്രമാണ് പറയുന്നത്. വോട്ടിനായി ഇടത് മുന്നണി വർഗീയത ആളിക്കത്തിക്കുകയാണെന്നും ചെന്നിത്തല …
പിണറായിയും വിജയരാഘവനും വാ തുറന്നാൽ വർഗീയത മാത്രമാണ് പറയുന്നതെന്ന് രമേശ് ചെന്നിത്തല Read More