സ്‌പോര്‍ട്‌സ് കൗണ്‍സിസില്‍ ഇന്റര്‍വ്യൂവിന് മുമ്പേ നിയമനം
തിരുവനന്തപുരം : സ്പോര്‍ട്സ് കൗണ്‍സിലില്‍ ഇഷ്ടക്കാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ തിരുകി കയറ്റാനുളള ശ്രമങ്ങള്‍ വെളിച്ചത്തായി. താല്‍ക്കാലിക നിയമനങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഈ നടപടി. വിവിധ തസ്തികകളിലേക്ക് ഇന്റര്‍വ്യൂവിന് വിജ്ഞാപനം ചെയ്യുകയും ആ തീയതിക്കുമുമ്പുതന്നെ വേണ്ടപ്പെട്ടവരെ നിയമിക്കുകയും പത്തുവര്‍ഷം തികയുന്നമുറക്ക് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതാണ് രീതി. …
സ്‌പോര്‍ട്‌സ് കൗണ്‍സിസില്‍ ഇന്റര്‍വ്യൂവിന് മുമ്പേ നിയമനം Read More