ബിജെപി നില്‍പ്പുസമരം തുടരുന്നു
കളമശേരി: കണ്ടെയിനര്‍ റോഡില്‍ ടോള്‍ഫ്രീ പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഏലൂര്‍ മുനിസിപ്പല്‍ സമിതിയുടെ നില്‍പ്പുസമരം ഏഴുദിവസം പിന്നിട്ടു. മുനിസിപ്പല്‍ വൈസപ്രസിഡന്റ് കെഎന്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പിജി രമേശ്കുമാര്‍ എംവി വിജീഷ്, എന്നിവര്‍ പങ്കെടുത്തു.
ബിജെപി നില്‍പ്പുസമരം തുടരുന്നു Read More