സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മൂന്ന് പുതുമുഖങ്ങള്‍

കൊല്ലം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മൂന്ന് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 17 അംഗങ്ങൾ . സെക്രട്ടേറിയറ്റില്‍ അഞ്ചു പ്രതിനിധികൾ കണ്ണൂരില്‍നിന്നുള്ളവരാണ്. . സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹൻ, സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ. …

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മൂന്ന് പുതുമുഖങ്ങള്‍ Read More

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന്‍ തുടര്‍ന്നേക്കുമെന്ന് സൂചന

കണ്ണൂർ : സിപി ഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് (ഫെബ്രുവരി 3) സമാപിക്കും. വൈകുന്നേരം അഞ്ച് മണിക്ക് റെഡ് വളണ്ടിയര്‍ മാര്‍ച്ചും പിന്നാലെ പൊതുസമ്മേളനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പില്‍ നടക്കുന്ന സമ്മേളനത്തിന്റെ അവസാന …

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന്‍ തുടര്‍ന്നേക്കുമെന്ന് സൂചന Read More

എൻഎസ്എസിന്റെ നിലപാട് സ്ഥാപക നേതാക്കളുടെ മാതൃകയ്ക്ക് വിരുദ്ധം: എം വി ജയരാജൻ

തിരുവനന്തപുരം: ജനങ്ങളെ ഭിന്നിപ്പിക്കുന്നവർക്കൊപ്പം എൻഎസ്എസ് ചേരരുതെന്ന് സിപിഐഎം നേതാവ് എം വി ജയരാജൻ. എൻഎസ്എസിന്റെ ഇപ്പോഴത്തെ നിലപാട് സ്ഥാപക നേതാക്കളുടെ മാതൃകയ്ക്ക് വിരുദ്ധം. ബിജെപിയുടെ ഈ വർഗീയ ധ്രുവീകരണം 2024ൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടു കൊണ്ട് നടത്തുന്ന പ്രവർത്തനമാണെന്നും ജയരാജൻ …

എൻഎസ്എസിന്റെ നിലപാട് സ്ഥാപക നേതാക്കളുടെ മാതൃകയ്ക്ക് വിരുദ്ധം: എം വി ജയരാജൻ Read More

പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രഖ്യാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്ത്

കണ്ണൂർ: കേരള സ്‌കൂൾ കലോത്സവത്തിലുയർന്ന വിവാദങ്ങൾക്ക് പിന്നാലെ ഇനി കലോത്സവത്തിന് ഭക്ഷണം പാചകം ചെയ്യാനില്ലെന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രഖ്യാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്ത്. സ്‌കൂൾ കലോത്സവഭക്ഷണത്തിൽ വർഗീയ …

പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രഖ്യാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്ത് Read More

ഷുക്കൂർ വധക്കേസിൽ കള്ള തെളിവ് ഉണ്ടാക്കാൻ ശ്രമിച്ച അഭിഭാഷകന്റെ പേരിൽ കേസെടുക്കണമെന്ന് എം വി ജയരാജൻ

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ അഡ്വ. ടി പി ഹരീന്ദ്രന്റെ വെളിപ്പെടുത്തൽ കോൺഗ്രസിലും മുസ്ലിം ലീഗിലും അങ്കലാപ്പുണ്ടാക്കിയെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഷുക്കൂർ കേസിൽ പി ജയരാജനെതിരെ കൊലപാതകക്കുറ്റം ചുമത്താതിരുന്നതിന് കുഞ്ഞാലിക്കുട്ടിയാണ് കാരണമെന്നായിരുന്നു അഭിഭാഷകൻ …

ഷുക്കൂർ വധക്കേസിൽ കള്ള തെളിവ് ഉണ്ടാക്കാൻ ശ്രമിച്ച അഭിഭാഷകന്റെ പേരിൽ കേസെടുക്കണമെന്ന് എം വി ജയരാജൻ Read More

സുധാകരന്റെ ഉള്ളില്‍ കാവിയും പുറത്തു ഖദറും: എം.വി. ജയരാജന്‍

കണ്ണൂര്‍: ബി.ജെ.പിയിലേക്കു പോകുമെന്നു കെ. സുധാകരന്‍ ആവര്‍ത്തിക്കുകയാണെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കോണ്‍ഗ്രസിനു ഭാവിയില്ലെന്നു കരുതിയാകും ഇങ്ങനെ ചെയ്യുന്നത്. ബി.ജെ.പിയുമായുള്ള വിലപേശല്‍ ആണോ സുധാകരന്റേത് എന്നും സംശയിക്കുന്നു. 25 വര്‍ഷമായി സുധാകരന് ആര്‍.എസ്.എസ്. ബന്ധമുണ്ട്. ഉള്ളില്‍ കാവിയും …

സുധാകരന്റെ ഉള്ളില്‍ കാവിയും പുറത്തു ഖദറും: എം.വി. ജയരാജന്‍ Read More

വീണ്ടും പരനാറി പ്രയോ​ഗം എംവി ജയരാജന്റെ വക

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിലെത്തിയാൽ പരനാറിയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആക്ഷേപിച്ചു. സർവകലാശാല വി.സിമാർക്ക് നോട്ടീസ് നൽകിയ ഗവർണർ നാറിക്കൊണ്ടിരിക്കുകയാണ്. ഡൽഹിയിലെത്തിയാൽ അദ്ദേഹം പരനാറിയാകും. അതുകൊണ്ടാണ് ആർ.എസ്.എസ് മറ്റു ചുമതലകൾ അദ്ദേഹത്തിന് നൽകാത്തതെന്നും ജയരാജൻ പറഞ്ഞു

വീണ്ടും പരനാറി പ്രയോ​ഗം എംവി ജയരാജന്റെ വക Read More

കേരള പൊലീസ് കാര്യക്ഷമമായി പ്രവർത്തിച്ചത് കൊണ്ടാണ് എൻഐഎയ്ക്ക് റെയ്ഡ് നടത്തി പോകാൻ കഴിഞ്ഞതെന്ന് എം.വി.ജയരാജൻ

കണ്ണൂർ: തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയാണ് എസ്ഡിപിഐയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഇവരെ നിരോധിക്കുന്നത് ഒറ്റ മൂലിയല്ല. ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. കേരള പൊലീസ് കാര്യക്ഷമമായി പ്രവർത്തിച്ചത് കൊണ്ടാണ് എൻഐഎയ്ക്ക് റെയ്ഡ് നടത്തി പോകാൻ …

കേരള പൊലീസ് കാര്യക്ഷമമായി പ്രവർത്തിച്ചത് കൊണ്ടാണ് എൻഐഎയ്ക്ക് റെയ്ഡ് നടത്തി പോകാൻ കഴിഞ്ഞതെന്ന് എം.വി.ജയരാജൻ Read More

പയ്യന്നൂർ ഫണ്ട് വിവാദത്തിൽ മറുപടിയുമായി എം.വി.ജയരാജൻ

കണ്ണൂർ: പയ്യന്നൂർ ഫണ്ട് വിവാദത്തിൽ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ കഴിഞ്ഞദിവസം നടത്തിയ വിമർശനത്തിനുള്ള വിശദമായ മറുപടിയുമായി സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പത്രക്കുറിപ്പ്.സി.പി.എമ്മിനെ ‘ശവംതീനി’ എന്ന് വിശേഷിപ്പിച്ച കെ. സുധാകരന് എണ്ണിയെണ്ണി മറുപടി പറയുകയാണ് പ്രസ്താവനയിൽ കൂടി …

പയ്യന്നൂർ ഫണ്ട് വിവാദത്തിൽ മറുപടിയുമായി എം.വി.ജയരാജൻ Read More

കണ്ണൂർ മലയോരത്തെ അഞ്ച് പഞ്ചായത്തുകളിൽ ജൂൺ 14 ന് ഇടതു മുന്നണി ഹർത്താൽ

കണ്ണൂർ: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ബഫർ സോൺ വിവാദത്തിൽ ജൂൺ 14 ന് കണ്ണൂരിലെ മലയോരത്തെ അഞ്ച് പഞ്ചായത്തുകളിൽ ഇടതു മുന്നണി ഹർത്താൽ നടത്തും. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിന് എതിരെയാണ് പ്രതിഷേധമെന്ന് സിപിഎം ജില്ലാ …

കണ്ണൂർ മലയോരത്തെ അഞ്ച് പഞ്ചായത്തുകളിൽ ജൂൺ 14 ന് ഇടതു മുന്നണി ഹർത്താൽ Read More