തിരുത്തേണ്ടത് തിരുത്തും, ജനങ്ങളുടെ വിധി അംഗീകരിക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ
ജനങ്ങളാണ് എല്ലാത്തിന്റെയും അവസാനത്തെ വിധിയെന്നും ആ വിധി അംഗീകരിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ലോക്സഭ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ഗോവിന്ദന്റെ പ്രതികരണം. സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ല. കഴിഞ്ഞ തവണ വിധി ഇതായിരുന്നിട്ടും തങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അതിനുശേഷം …
തിരുത്തേണ്ടത് തിരുത്തും, ജനങ്ങളുടെ വിധി അംഗീകരിക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ Read More