മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം; ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വാഹനത്തിന് പിഴ ചുമത്തിയതായി കാണിച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം. മെസ്സേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും വാഹന ഉടമയുടെ തന്നെയായിരിക്കും. വാട്‌സ്ആപ്പില്‍ വരുന്ന ഇത്തരം സന്ദേശങ്ങളില്‍ വീണുപോകരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ‘വരുന്ന സന്ദേശത്തോടോപ്പം പരിവഹന്‍ എന്നപേരില്‍ …

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം; ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ് Read More

വേഗം പോയി കുടിശിക തീർത്തോളൂ..! ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ദീർഘിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

കാലാവധിക്ക് ശേഷവും നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ദീർഘിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. 2024 മാർച്ച് 31 വരെയാണ് പദ്ധതി ദീർഘിപ്പിച്ചിരിക്കുന്നത്. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് നികുതി ബോധ്യതയില്‍ നിന്നും ജപ്തി നടപടികളില്‍ നിന്നും …

വേഗം പോയി കുടിശിക തീർത്തോളൂ..! ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ദീർഘിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് Read More

കുഞ്ഞുങ്ങളെ റോഡിൽ സുരക്ഷിതരാക്കാം; നിർദ്ദേശവുമായി എംവിഡിയുടെ ഫേസ്ബുക്ക് കുറിപ്പ്

കുഞ്ഞുങ്ങളുടെ സുരക്ഷാ എല്ലാ മാതാപിതാക്കൾക്കും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളെ വളരെ ശ്രദ്ധയോടെയാണ് എല്ലാവരും വളര്‍ത്തുന്നതും. കുഞ്ഞുങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മോട്ടർ വാഹന വകുപ്പ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് വയറലാവുകയാണ്. കുഞ്ഞുങ്ങളെ റോഡുകളില്‍ എങ്ങനെ സുരക്ഷിതരാക്കാം എന്ന വിഷയത്തെ കുറിച്ചാണ് …

കുഞ്ഞുങ്ങളെ റോഡിൽ സുരക്ഷിതരാക്കാം; നിർദ്ദേശവുമായി എംവിഡിയുടെ ഫേസ്ബുക്ക് കുറിപ്പ് Read More

ഉന്നതർ സ്വസ്ഥത കൊടുക്കുന്നില്ല, ടാർഗറ്റ് തികയ‌്ക്കാൻ മൂന്ന് ലംഘനങ്ങൾക്ക് വ്യാപകമായി പെറ്റി അടിക്കാൻ എംവിഡിമാർ

കോടിക്കണക്കിന് രൂപയ്ക്ക് എ.ഐ ക്യാമറകൾ അടക്കം സ്ഥാപിച്ചിട്ടും വാഹനങ്ങൾ വഴിയിൽ തടഞ്ഞ് പിഴ ഈടാക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കുമേൽ കടുത്ത സമ്മർദ്ദം. മാസം 30 കോടി രൂപ ഈടാക്കി നൽകാനാണ് നിർദ്ദേശം. സാമ്പത്തിക പ്രതിസന്ധികാരണം കൂടുതൽ പണം ഖജനാവിലേക്ക് എത്തിക്കാൻ …

ഉന്നതർ സ്വസ്ഥത കൊടുക്കുന്നില്ല, ടാർഗറ്റ് തികയ‌്ക്കാൻ മൂന്ന് ലംഘനങ്ങൾക്ക് വ്യാപകമായി പെറ്റി അടിക്കാൻ എംവിഡിമാർ Read More

ആര്‍.സി ബുക്കിലെ പേരും ഫോണ്‍ നമ്പറും ഇങ്ങനെയാണോ എന്ന് പരിശോധിക്കണം; നേരെയല്ലെങ്കില്‍ സേവനങ്ങള്‍ മുടങ്ങും

ആര്‍.സി ബുക്കിലെ പേരും ഫോണ്‍ നമ്പറും ആധാറില്‍ ഉള്ളതു പോലെ തന്നെയാണോ എന്ന് പരിശോധിക്കാനും അല്ലെങ്കില്‍ അത് ശരിയാക്കാനും ഇപ്പോള്‍ പരിവാഹന്‍ വെബ്‍സൈറ്റില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം: പരിവാഹന്‍ വെബ്‍സൈറ്റ് വഴി വാഹന സംബന്ധമായ എല്ലാ സേവനങ്ങള്‍ക്കും ഇപ്പോള്‍ വാഹന ഉടമയുടെ …

ആര്‍.സി ബുക്കിലെ പേരും ഫോണ്‍ നമ്പറും ഇങ്ങനെയാണോ എന്ന് പരിശോധിക്കണം; നേരെയല്ലെങ്കില്‍ സേവനങ്ങള്‍ മുടങ്ങും Read More

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതിലും തട്ടിപ്പ്; മുന്നറിയിപ്പുമായി എംവിഡി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതില്‍ ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരില്‍ തട്ടിപ്പിന് ശ്രമം. ഇത് സംബന്ധിച്ചുള്ള നിരവധി പരാതികള്‍ ലഭിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. യഥാര്‍ത്ഥ വെബ്‍സൈറ്റിന് സമാനമായ തരത്തില്‍ വ്യാജ വെബ്‍സൈറ്റുകള്‍ തയ്യാറാക്കിയാണ് തട്ടിപ്പിനുള്ള …

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതിലും തട്ടിപ്പ്; മുന്നറിയിപ്പുമായി എംവിഡി Read More

മോട്ടോർ വാഹന വകുപ്പ് – കെഎസ്ഇബി പോര് തുടർകഥയാവുന്നു.

കാസർഗോഡ് കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് പിഴയിട്ടു. ആർടിഒയുടെ അനുമതിയില്ലാതെ KSEB എന്ന ബോർഡ് വെച്ചതിന് 3250 രൂപയാണ് പിഴയിട്ടത്. നേരത്തെ ബിൽ അടയ്ക്കാത്തതിന് കാസർഗോഡ് ആർടിഒ എൻഫോഴ്സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. കൽപ്പറ്റയിൽ …

മോട്ടോർ വാഹന വകുപ്പ് – കെഎസ്ഇബി പോര് തുടർകഥയാവുന്നു. Read More