പോളിംഗ് ബൂത്തിലും പുറത്തും കോവിഡ് മാനദണ്ഡം വേണം; വോട്ടര്‍ ബോധവത്കരണവുമായി ‘ബാലറ്റ് വണ്ടി’ യാത്ര തുടങ്ങി
ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ആവേശത്തോടെ പങ്കാളികളാകാനും പോളിംഗ് ബൂത്തിലും പുറത്തും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി വോട്ടർ ബോധവൽക്കരണ പരിപാടിയായ ജില്ലാ സ്വീപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ ബാലറ്റ് വണ്ടി സഞ്ചാരം തുടങ്ങി. ജില്ലാകലക്ടര്‍ എ. അലക്സാണ്ടർ ബാലറ്റ് …
പോളിംഗ് ബൂത്തിലും പുറത്തും കോവിഡ് മാനദണ്ഡം വേണം; വോട്ടര്‍ ബോധവത്കരണവുമായി ‘ബാലറ്റ് വണ്ടി’ യാത്ര തുടങ്ങി Read More