ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ആവേശത്തോടെ പങ്കാളികളാകാനും പോളിംഗ് ബൂത്തിലും പുറത്തും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി വോട്ടർ ബോധവൽക്കരണ പരിപാടിയായ ജില്ലാ സ്വീപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ ബാലറ്റ് വണ്ടി സഞ്ചാരം തുടങ്ങി. ജില്ലാകലക്ടര്‍ എ. അലക്സാണ്ടർ ബാലറ്റ്...
Read full story