കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം പ്രൊഫസർ എം തോമസ് മാത്യുവിന്

ന്യൂഡൽഹി: ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം അദ്ധ്യാപകനും വിവർത്തകനും നിരൂപകനുമായ എം തോമസ് മാത്യുവിന്.ദന്തഗോപുരത്തിലേക്കു വീണ്ടും, എന്റെ വാല്മീകമെവിടെ, സാഹിത്യദർശനം, മാരാർ ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം, മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം, സത്യം നിങ്ങളെ സ്വതന്ത്രരാക്കും, മനുഷ്യന്റെ ശബ്ദം സംഗീതം …

കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം പ്രൊഫസർ എം തോമസ് മാത്യുവിന് Read More