സുബേദാര്‍ എം ശ്രീജിത്തിന് മരണാനന്തര ബഹുമതിയായി ശൗര്യ ചക്ര.
ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി 12 ശൗര്യ ചക്രയും അധിക ധീരതക്കുളള മൂന്ന് സേനാ മെഡലുകളും രണ്ട് വായു സേനാ മെഡലുകളും അടക്കം 384 സൈനീകര്‍ക്കുളള ധീരതാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജന്മുകാശ്‌മീരിലെ രജൗരിയില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച നായിക് സുബേദാര്‍ …
സുബേദാര്‍ എം ശ്രീജിത്തിന് മരണാനന്തര ബഹുമതിയായി ശൗര്യ ചക്ര. Read More